Russell wants to bat at no.4 after KKR lost to RCB<br />ആര്‍സിബിക്കെതിരേ വെള്ളിയാഴ്ച നടന്ന മല്‍സരത്തില്‍ കെകെആര്‍ പൊരുതിത്തോറ്റിരുന്നു. ലീഗില്‍ കെകെആറിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇത്.ആര്‍സിബിക്കെതിരേ ആറാമനായാണ് റസ്സല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. തന്റെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.<br /><br />